കാലിക്ക്റ്റ് യൂണിവേഴ്സിറ്റി എസ്.ഡി.ഇ. 2019 പ്രവേശനം, പി.ജി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കുറിപ്പുകളുടെ വിതരണം 23-ന് തുടങ്ങും. ട്യൂഷന് ഫീസടച്ചവര്‍ ഐ.ഡി. കാര്‍ഡ് പകര്‍പ്പ് സഹിതം അതത് കോണ്ടാക്ട് ക്ലാസ് സെന്ററുകളില്‍ നിന്ന് പഠനക്കുറിപ്പുകള്‍ കൈപ്പറ്റേണ്ടതാണ്. കോഴിക്കോട് ദേവഗിരി കോളേജ് സെന്ററിലുള്ളവര്‍ സര്‍വകലാശാലാ കാമ്പസിലുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലും, തൃശൂര്‍ സെന്റ് തോമസ് കോളേജ് സെന്ററിലുള്ളവര്‍ (എം.കോം. ഒഴികെ) തൃശൂര്‍ ശ്രീ കേരളവര്‍മ കോളേജിലുമാണ് ഹാജരാകേണ്ടത്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍, ഫോണ്‍ – 0494 2407354
90% ഓഫർ 4505/- രൂപയുടെ 16 എണ്ണമുള്ള ഒരു അടിപൊളി സ്പൈസ് സ്റ്റാൻഡും ബോട്ടിലുകളും ഇപ്പോൾ വെറും 494 /- രൂപക്ക് സ്വന്തമാക്കാം
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

