വിദൂര വിദ്യാഭ്യാസം പരീക്ഷക്ക് അപേക്ഷിക്കാം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ മെയ് 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *